Saturday, March 14, 2009

എളനാട് കാളിയാറോഡ് നേര്‍ച്ച



മതമൈത്രിക്ക് പേരുകേട്ട എളനാട് കാളിയാറോഡ് നേര്‍ച്ച മാര്‍ച്ച് 14 ശനിയാഴ്ച ആഘോഷിച്ചു.ചാറ്റല്‍മഴയുടെ ബാന്റ് സംഗീതത്തോടൊപ്പം നിറഞ്ഞ മനസ്സോടെ ആയിരക്കണക്കിനാളുകളാണ് പളളിയിലെത്തിയത്.

Saturday, February 14, 2009

എളനാട് വേല

എളനാടിന്റെ സാംസ്കാരികോത്സവമാണ് എളനാട് വേല. 2009 ഫെബ്രുവരി 10 ചൊവ്വാഴ്ച നടന്ന ആഘോഷത്തിന്റെ ദൃശ്യപ്പൊലിമയിലൂടെ...





  © Blogger templates 'Neuronic' by Ourblogtemplates.com 2008

Back to TOP